ബ്രിട്ടീഷ് രാജ്ഞിയും ഇസ്ലാമിലെ സ്ത്രീയും

 ഒരു ഇംഗ്ലീഷുകാരൻ ഷെയ്ഖ് ശഅറാവിയോട് ചോദിച്ചു: എന്തുകൊണ്ടാണ് ഒരു മുസ്ലീം സ്ത്രീ എല്ലാ പുരുഷന്മാരോടും അഭിവാദ്യം ചെയ്യാത്തത് (കൈ കൊടുക്കൽ)?

അപ്പോൾ എന്ത് മറുപടിയായിരിക്കും  ശെയ്ഖ് അവർക്ക്  നൽകിയിരിക്കുക? 

അൽ ശഅറാവി അദ്ദേഹത്തിന് മനോഹരമായി മറുപടി നൽകുകയുണ്ടായി: 

"ബ്രിട്ടനിൽ രാജ്ഞിയെ അഭിവാദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കെങ്കിലും അധികാരമുണ്ടോ?"

ഇംഗ്ലീഷുകാരൻ പറഞ്ഞു: 

ഇല്ല,

ഏഴ് തരം ആളുകളുണ്ട്.നിയമം അവരെ മാത്രമേ അനുവദിക്കൂ.

 അൽ ശഅറാവി: 

ഇസ്ലാമിൽ സത്രീകൾക്ക് മാത്രം അനുവദനീയമായ പന്ത്രണ്ട് ആളുകളുണ്ട്;

ഉപ്പ, വല്യുപ്പ, ഭർത്താവ്, ഭർത്താവിൻ്റെ ഉപ്പ, മകൻ,

സഹോദരൻ, എളാപ്പ, അമ്മാവൻ, സഹോദര പുത്രൻ, സഹോദരി പുത്രൻ, പൗത്രൻ, പൗത്രി,

രാജ്ഞിയോടുള്ള ബഹുമാനം നിമിത്തകൊണ്ടല്ലേ നിങ്ങൾ അത് ചെയ്യുന്നത്.

ഞങ്ങൾക്ക് (ഇസ്ലാമിൽ) എല്ലാ സ്ത്രീകളും രാജ്ഞിമാരാണ്.

എല്ലാ രാജ്ഞിക്കും അവളെ അഭിവാദ്യം ചെയ്യുന്ന ഒരാളുണ്ട്. ബാക്കിയുള്ള പുരുഷന്മാരെല്ലാരും അവളുടെ പരിവാരങ്ങളാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍