"എങ്ങനെയാണ് ഒട്ടകം സൃഷ്ടിക്കപ്പെട്ടതെന്ന് നിങ്ങൾ ചിന്തിച്ച്നോക്കുന്നില്ലേ?"

ഇമാം ഖുർത്വുബി തൻ്റെ വിഖ്യാത ഗ്രന്ഥമായ അൽ ജാമിഅ ലി അഹ്കാമിൽ ഖുർആനിൽ  പറയുന്നുണ്ട്;

"ഒട്ടകം മറ്റു ജീവികളേക്കാൾ ഉപകാരപ്രദമാണ്.നാല് തരത്തിലായിട്ട് അവയെ കാണാം.
അവ ക്ഷീരദായക ജീവിയാണ്.ജനങ്ങൾ അവയെ ചുമട് തൊഴിലാളിയായിട്ടും ഭോജ്യ മൃഗമായിട്ടും വാഹനമായിട്ടും ഉപയോഗിക്കുന്നു.
അവകളെക്കൊണ്ടുള്ള അനുഗ്രഹം സാർവ്വത്രികമാണ്.അവകളുടെ ശക്തി പരിപൂർണ്ണവും".

"എങ്ങനെയാണ് ഒട്ടകം സൃഷ്ടിക്കപ്പെട്ടതെന്ന് നിങ്ങൾ ചിന്തിച്ച് നോക്കുന്നില്ലേ "
(അൽ ഗാശിയ, വി.ഖുർആൻ)

<a href='https://www.freepik.com/photos/nature'>Nature photo created by wirestock - www.freepik.com</a>

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍