മുസ്ലിം ബുഖാരിയുടെ ശിഷ്യനാണെങ്കിൽ
ബുഖാരി അഹ്മദ് ബിൻ ഹംബലിൻ്റെ ശിഷ്യനാണ്
അഹ്മദ് ശാഫിഇയുടെ ശിഷ്യനാണെങ്കിൽ
ശാഫിഈ മാലിക് ബിൻ അനസിൻ്റെ ശിഷ്യനാണ്
മാലിക് നാഫിഇൻ്റെ ശിഷ്യനാണെങ്കിൽ
നാഫിഅ അഅറജിൻ്റെ ശിഷ്യനാണ്
അഅറജ് അബൂഹുറൈറയുടെ ശിഷ്യനാണെങ്കിൽ
അബൂ ഹുറൈറ നബിയുടെ
കൂട്ടുകാരനാണ്!
💚💚💚
0 അഭിപ്രായങ്ങള്‍