എഴുപത് തവണ ഹജജ് ചെയ്തവരായിരുന്നു ഇമാം ഇബ്ന് ഉയൈന (റ).ഓരോ ഹജ്ജ് വേളയിലും പവിത്രമാക്കപ്പെട്ട അറഫ ദിനത്തിൽ മഹാനവറുകൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു;
"ഈ വർഷം എൻ്റെ അവസാന കൊല്ലമാക്കരുതെന്ന്".
എഴുപതാമത്തെ ഹജജ് വേളയിൽ മഹാനവറുകൾ പറയുകയുണ്ടായി;
"ഇനിയും അല്ലാഹുവിനോട് ആവശ്യപ്പെടാൻ എനിക്ക് ലജ്ജ തോന്നുന്നു".
ആ വർഷത്തിൽ തന്നെ മഹാനവറുകൾ അല്ലാഹുവിൻ്റെ തിരുസന്നിധിയിലേക്ക് യാത്രപോയി!
ഇബ്ന് ഉയൈന (റ) തൊണ്ണൂറ് വർഷം ജീവിച്ചു.കൂഫയിൽ ജനിച്ച വളർന്ന മഹാനവറുകൾ തൻ്റെ ഇരുപതാം വയസ്സിൽ മക്കയിൽ വന്നു.ജീവിതത്തിൻ്റെ സിംഹ ഭാഗവും അവിടെയാണ് ചെലവഴിച്ചത്.
2 അഭിപ്രായങ്ങള്‍
Super
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂ