മുസന്ന ബിൻ ഹാരിസ: പേർഷ്യൻ സാമ്രാജ്യത്തോട് യുദ്ധം ചെയ്ത ആദ്യ മുസ്ലിം!

 

മുസന്ന ബിൻ ഹാരിസ അശ്ശൈബാനി (റ)


ഹിജ്റ ഒമ്പതാം വർഷം ഇസ്ലാം പുൽകിയ മുസന്നയാണ് പേർഷ്യയോട് പോരാടിയ ആദ്യ മുസ്ലിം.മുസ്ലിമായി പ്രവാചകരെ കണ്ട്മുട്ടാൻ അവസരം ലഭിക്കാത്ത കാരണത്താൽ താബിഇയ്യായിട്ടാണ് ചരിത്രകാരൻമാർ മുസന്നയെ പരിഗണിക്കുന്നത്.

മുസന്നയും അദ്ധേഹത്തിൻ്റെ ഗോത്രമായ ബനൂ ശൈബാനിലെ ഒരു കൂട്ടം യുവാക്കളും ആ കാലഘട്ടത്തിലെ കരുത്തരായ പേർഷ്യൻ സാമ്രാജ്യവുമായി പലവുരു ഏറ്റ്മുട്ടി.ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് (റ)  പേർഷ്യക്കാരിൽ നിന്ന് ഇറാഖ് പിടിച്ചെടുക്കുന്നതിൽ മുസന്നയുടെ പങ്ക് വളരെ വലുതായിരുന്നു.ബുവൈബ് യുദ്ധത്തിൽ പങ്കെടുത്ത മുസന്ന പാലം (ജിസ്റ്) യുദ്ധത്തിൽ രണ്ടാങ്കണത്തിൽ പരിക്കേറ്റ് വീണ് രക്തസാക്ഷിത്വം വഹിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍