ഭൂമി അടക്കിഭരിച്ച നാല് രാജാക്കൻമാർ!
ഇബ്നു ജരീർ ത്വബ് രി തൻ്റെ ഖുർആൻ വ്യാഖ്യാനത്തിൽ പറയുന്നുണ്ട്:
ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഭരിച്ച നാല് രാജാക്കളുണ്ട്. അവരിൽ രണ്ട് പേർ വിശ്വാസികളാണെങ്കിൽ രണ്ട് പേർ നിഷേധികളാകുന്നു.
സുലൈമാൻ നബി,ദുൽ ഖർനൈൻ എന്നിവരാണ് വിശ്വാസികളായ രാജാക്കൾ.ബുഖ്ത് നസ്റ്,നംറൂദ് എന്നിവർ നിഷേധികളായ രാജാക്കൻമാരും.
ഖുർആൻ വ്യാഖ്യാതാവായ മുജാഹിദ് (റ) പറയുന്നുണ്ട്:
നമ്മുടെ സമുദായത്തിൽപ്പെട്ട ഒരാൾ അഞ്ചാമനായി ഈ ലോകം അടക്കിഭരിക്കും!
1 അഭിപ്രായങ്ങള്‍
ഞല്ലത് ആമീൻ വയ്റ്
മറുപടിഇല്ലാതാക്കൂ