ഓൺലൈൻ വായന വ്യാപകമായ ആധുനിക കാലത്തും ഇസ്ലാമിനെക്കുറിച്ചുള്ള വിവരണങ്ങൾ മലയാള ഭാഷയിൽ തുലോം കുറവാണ്.

ഇസ്ലാമിക ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുന്ന ഏടുകൾ,മാതൃകാ പുരുഷൻമാരുടെ ജീവചരിത്രം,മഹിളാരത്നങ്ങൾ,കുട്ടികൾക്കായി ഗുണപാഠമുള്ള ഇസ്ലാമിക ചരിത്ര കഥകൾ,പരന്ന വായന ആഗ്രഹിക്കുന്നവർക്കായി ഗവേഷണ പഠനങ്ങൾ തുടങ്ങിയ വിവിധ വിജ്ഞാന ശാഖകൾ ചർച്ച ചെയ്യുന്ന വേദിയാണ് മുഖദ്ദിമ ഇസ്ലാമിക് ബ്ലോഗ്.
അല്ലാഹു എല്ലാം സ്വീകരിക്കട്ടെ.ആമീൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍