ഇബ്നുൽ ജൗസി - റഹിമഹു അല്ലാഹു- പറയുന്നു;
താബിഉകളിൽ ബനീ സാമിത്ത് ഗോത്രത്തിൽപ്പെട്ട കാബിസ് ബിൻ റബീഅ എന്ന പേരുള്ളവരുണ്ടായിരുന്നു.മഹാനവറുകൾക്ക് പ്രവാചകൻ്റെ രൂപ സാദൃശ്യമായിരുന്നു.
മുആവിയ (റ) കാബിസിനെ വിളിച്ച് കൈമുത്തുമായിരുന്നു.അവരെക്കണ്ടാൽ അനസ് ബിൻ മാലിക്ക് (റ) കരയുമായിരുന്നു.
0 അഭിപ്രായങ്ങള്‍