ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്കു വേണ്ടി സ്വദഖ ചെയ്യാമോ?

ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്കു വേണ്ടി സ്വദഖ ചെയ്യാമോ?

സ്വദഖ ചെയ്യാം.ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്കു വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ സ്വദഖ ചെയ്യാം. 

മരിച്ചവർക്കെന്നപോലെ ആർക്കുവേണ്ടിയാണോ സ്വദഖ ചെയ്തതെങ്കിൽ അവർക്കത് ഉപപകാരപ്രദമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍