സൂറത്തു തൗബയിൽ ബിസ്മി ചൊല്ലുന്നതിന്റെ വിധിയെന്ത് ?
പ്രധാനമായും രണ്ട് പണ്ഡിതന്മാരുടെ രണ്ട് വിധികളാണ് ചർച്ച ചെയ്യാറുള്ളത്.
ഇമാം റംലിയുടെയും ഇമാം ഇബ്നു ഹജർ ഹൈത്തമിയുടെയും.
ഇബിനു ഹജർ ഹൈത്തമിയുടെ പക്കൽ തൗബയുടെ തുടക്കത്തിൽ ബിസ്മി ചൊല്ലൽ ഹറാമും ഇടയിൽ ചൊല്ലൽ കറാഹത്തുമാണ്.
ഇമാം റംലി യുടെ അഭിപ്രായപ്രകാരം തുടക്കത്തിൽ കറാഹത്തും ഇടയിൽ സുന്നത്തുമാണ്.
0 അഭിപ്രായങ്ങള്‍