ബഷീറുൽ ഇബ്രാഹീമി-റഹിമഹുല്ലാഹ് -പറയുന്നു
'സ്വഖ്റ്', 'ജൻദല' എന്ന പേരുകളിൽ അവർ വിളിക്കപ്പോൾ അറബികൾ പാറക്കെട്ടുകളെപ്പോലെ മനസ്സുറച്ചവരായിരുന്നു.
'മുർറ' 'ഹൻളല' എന്ന പേരുകളിൽ അവർ വിളിക്കപ്പെട്ടപ്പോൾ അവരുടെ ശരീരം വിഷവും കൈപ്പും നിറഞ്ഞതായിരുന്നു.
'ഖത്താദ', 'ഔവസജ' എന്ന പേരുകളിൽ അവർ വിളിക്കപ്പെട്ടപ്പോൾ അവരുടെ കരങ്ങൾക്ക് മുള്ളിനേക്കാൾ ശക്തിയുണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍