യാത്ര കാരണം നഷ്ടപ്പെട്ട നോമ്പ് പെട്ടന്ന് ഖളാഅ് വീട്ടേണ്ടതുണ്ടോ ?

യാത്ര കാരണം ഒഴിവാക്കിയ ഫർളുനോമ്പുകൾ പെട്ടെന്നു തന്നെ ഖളാഅ് വീട്ടേണ്ടതുണ്ടോ?



സമയം കിട്ടുമ്പോൾ ഖളാഅ് വീട്ടിയാൽ മതി.പെട്ടെന്നു തന്നെ ഖളാഅ് വീട്ടണമെന്നില്ല.ന്യായമായ കാരണത്താൽ ഒഴിവാക്കിയതാണല്ലോ. 


(തുഹ്ഫ: 3-432)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍