ആറു നോമ്പ് പെരുന്നാളിന്റെ ഉടനെത്തന്നെ തുടർത്തി നോൽക്കണോ? ശവ്വാൽ മാസത്തിലുള്ള ഏതെങ്കിലും ആറ് ദിവസം നോമ്പ് അനുഷ്ടിച്ചാൽ മതിയോ?
ശവ്വാൽ മാസത്തിലെ ഏതെങ്കിലും ആറു ദിവസം നോമ്പ് അനുഷ്ടിച്ചാൽ മതി.
എങ്കിലും റമളാൻ കഴിഞ്ഞ് പെരുന്നാളിന്റെ അടുത്ത ദിവസം മുതൽ തന്നെ നോമ്പെടുത്തുകൊണ്ട് തുടർത്തിക്കൊണ്ടുവരലാണ് ഏറ്റവും ഉത്തമം.
0 അഭിപ്രായങ്ങള്‍