ഉമർ ബിൻ ഖത്താബ് (റ):കാരുണ്യവാനായ ഭരണാധികാരി

റോമ- പേർഷ്യൻ സാമ്രാജ്യങ്ങളെ ഒരു പതിറ്റാണ്ടിനുള്ളിൽ തൻ്റെ കാൽക്കീഴിലാക്കിയ ഇസ്ലാമിക്ക് റിപ്പബ്ലിക്കിൻ്റെ രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് (റ) തൻ്റെ വീട്ടിൽ മലർന്ന് കിടക്കുകയായിരുന്നു.വീട്ടിലുള്ള ചെറിയ കുട്ടികൾ മഹാനവറുകളുടെ ഉദരത്തിൽ കയറിക്കളിക്കുന്നുണ്ട്.


അവിടേക്ക് ഒരു


പ്രവിശ്യാ ഗവർണർ കടന്ന് വരികയുണ്ടായി.


ഉമർ (റ) അവരോട് ചോദിക്കുകയുണ്ടായി.


 കുടുംബത്തോടുള്ള താങ്കളുടെ പെരുമാറ്റമെങ്ങനെ?


ഞാൻ വീട്ടിൽ കടന്നാൽ, സംസാരിക്കുന്നയാൾ നിശബ്ദനാകും.


ഉടൻ ഉമർ പ്രതിവചിച്ചു.

തൻ്റെ കുട്ടികളോടും കുടുംബത്തോടും കരുണ കാണിക്കാത്ത താങ്കളെങ്ങനെ 'ഉമ്മത്ത് മുഹമ്മദിനോട് ' കരുണകാണിക്കും.


-റബീഉൽ അബ്റാർ,ഇമാം സമഖ്ശരി-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍