യാസീൻ ബിൻ യൂസുഫുൽ മറാക്കിശി പറയുന്നു;
"ശാമിലെ ഒരു ഗ്രാമത്തിൽ പത്ത് വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലനെ കാണാനിടയായി.
മറ്റു കുട്ടികൾക്ക് അവൻ്റെ കൂടെ കളിക്കുന്നത് തീരെ ഇഷ്ടമല്ലായിരുന്നു. ആ ബാലനാണെങ്കിൽ കരഞ്ഞ്കൊണ്ട് അവരിൽ നിന്ന് ഓടിപ്പോകുന്നു, കണ്ണ്നീർ ഒലിപ്പിച്ച് ഖുർആൻ പാരായണം ചെയ്യുന്നു".
മറാക്കിശി പറയുന്നു;
"എൻ്റെ ഹൃത്തടത്തിൽ അവൻ സ്ഥാനം പിടിച്ചു". അവനെ ഞാൻ പിന്തുടർന്നു. ഉപ്പ അവനെ പീടികയിൽ സഹായിക്കാൻ വിളിച്ചതായിരുന്നു.
വിൽക്കൽ വാങ്ങൽ സമയത്തും ആ ബാലൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നുണ്ടായിരുന്നു.
ഉടനെ മറാക്കിശി പള്ളിയിലേക്ക് പോയി അധ്യാപകനോട് പറയുകയുണ്ടായി;
"പിൽക്കാലത്ത് ഈ ബാലൻ പരിത്യാഗിയായ അല്ലാഹുവിനെ നന്നായി ആരാധിക്കുന്ന വലിയ പണ്ഡിതനായേക്കാം".
കുട്ടി വലുതായി.അവരാണ് കർമ്മശാസ്ത്ര,ഹദീസ് പണ്ഡിതരുടെ അവലംബമായ ഇമാം നവവി എന്ന പേരിലറിയപ്പെടുന്ന യഹ് യ ബിൻ ശറഫ് (റ ).
22 അഭിപ്രായങ്ങള്‍
🥰🥰
മറുപടിഇല്ലാതാക്കൂ👌👌👌👌👌👌👌👌👌👌👌
മറുപടിഇല്ലാതാക്കൂPwoli
മറുപടിഇല്ലാതാക്കൂ😍😍
മറുപടിഇല്ലാതാക്കൂ👍👍
മറുപടിഇല്ലാതാക്കൂ👌👌
മറുപടിഇല്ലാതാക്കൂBeautiful story❤️😍👌
മറുപടിഇല്ലാതാക്കൂ👍👍👍 super
മറുപടിഇല്ലാതാക്കൂ🔥words
മറുപടിഇല്ലാതാക്കൂNice story
മറുപടിഇല്ലാതാക്കൂMashallah ❤️
മറുപടിഇല്ലാതാക്കൂMashallah
മറുപടിഇല്ലാതാക്കൂNice😍
മറുപടിഇല്ലാതാക്കൂ🤩🤩nicee
മറുപടിഇല്ലാതാക്കൂPwoli
മറുപടിഇല്ലാതാക്കൂ👍👍⭐
മറുപടിഇല്ലാതാക്കൂ👍👍
മറുപടിഇല്ലാതാക്കൂجزاك الله
മറുപടിഇല്ലാതാക്കൂLoved it🥰
മറുപടിഇല്ലാതാക്കൂ😍
മറുപടിഇല്ലാതാക്കൂNalla avatharam alpam koode condent vannal nannakumayirunnu
മറുപടിഇല്ലാതാക്കൂ💥
മറുപടിഇല്ലാതാക്കൂ